Crime

സൈബർ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തുടരും
കണ്ണൂർ: കാപ്പ കേസ് പ്രതിയായ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്...
കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: 13 കാരിയായ കൊച്ചുമകളുടെ ക്വട്ടേഷന്‍
ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ...
ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ഫുൾ ', ജീവനക്കാരുടെ കുറവും പ്രതിസന്ധിയിൽ
തിരുവനന്തപുരം: സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ...
മലയാലപ്പുഴ പോക്സോ കേസ് ;ഒരാൾകൂടി അറസ്റ്റിൽ
പത്തനംതിട്ട: മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ ....
യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍
ഗുരുവായൂര്‍: യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷത്തില്‍ ഗുരുവാരില്‍ എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയില്‍. തൃശൂരില്‍...
കൈവശം 35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിഡി സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ്...
മൂക്കുത്തിയ്ക്കായി പാലക്കാട് അരുംകൊല; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചു
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചു . ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി...

300 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചു മുങ്ങിയ ശോഭരാജ് പിടിയിൽ
റായ്പൂര്‍: ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ചാള്‍സ് ശോഭ് രാജിന് സമാനമായ ആഡംബര ജീവിതം നയിച്ച് ബില്ല് അടയ്ക്കാതെ...





