News

പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തില്‍ വിജിലൻസിന്റെ നിർണ്ണായക നീക്കം ;...
കണ്ണൂര്‍: പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. 'കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ'...
രൂക്ഷമായ വായുമലിനീകരണത്തിന്റെ പിടിയിൽ ഡൽഹി ;ആശുപത്രികളില്‍ രോഗികള്‍ വർധിച്ചു
ന്യൂഡല്‍ഹി: രൂക്ഷമായ വായുമലിനീകരണത്തിന്റെ പിടിയിൽ ഡല്‍ഹിയും ദേശീയ തലസ്ഥാന മേഖലയായ എന്‍സിആറും. വായുഗുണനിലവാരം അപകടകരമായ...
ശിവഗിരി മഠം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റ് ആയി സ്വാമി ഋതംബരാനന്ദ;സ്വാമി വിശുദ്ധാനന്ദ ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി സ്വാമി ഋതംബരാനന്ദയെ തെരഞ്ഞെടുത്തു. സ്വാമി...
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം ;നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് ട്രിബ്യൂണല്‍
കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന്...
റേഷൻകടയിലെ ക്രമക്കേടുകൾ തടയുന്നതിന് റേഷൻ കടകളിൽ സി സി ടി വി സ്ഥാപിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്കു വിതരണം ചെയ്യേണ്ട സാധനങ്ങളിൽ ക്രമക്കേടുകൾ നടത്തിയാൽ അത്...
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല;നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് രോഗം സ്ഥിതീകരിച്ചു
മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ നാലുവയസ്സുകാരി അടക്കം മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലുവയസുകാരി...
മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി ;രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണം
കൊച്ചി: മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കുന്നതിന്...

നെടുമ്പാശ്ശേരി വാഹനാപകടം ;ഒന്നാം പ്രതി സുഹൈൽ ഒഴികെ മൂന്നുപേർക്ക് ജാമ്യം
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന്...





