സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കൂടിയത്. 13,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1880 രൂപയാണ് കുറഞ്ഞത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Next Story

