Special Stories

ചരിത്ര നേട്ടത്തിന് അനില്‍ മേനോന്‍;ഒറ്റപ്പാലത്തിനും അഭിമാനം
വാഷിംഗ്ടൺ : ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍...
ഭക്തിക്ക് മുന്നിൽ പ്രായം ഒരു തടസമല്ല ; 116-കാരി കയറിയത് 3,550 പടികൾ
തിരുപ്പതി:ഭക്തിക്ക് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചെന്നൈ സ്വദേശിനിയായ 116 കാരി നവനീതമ്മ. 11 കിലോമീറ്റർ...
സ്വാമി തന്മയ നിര്യാതനായി
തിരുവനന്തപുരം: വർക്കല നാരായണഗുരുകുലത്തിലെ മുതിർന്ന സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി തന്മയ സമാധിയായി. 73...
അഭിമാനം വാനോളം ;ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി മലയാളി
അബുദാബി: യുഎഇയിൽ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ ഓട്ടം തുടങ്ങിയപ്പോൾ പ്രവാസികൾക്ക് അഭിമാനമായി അഞ്ച് മലയാളികൾ....
കാട്ടാനയാക്രമണത്തിൽ മാതൃസ്‌നേഹം നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് ഇനി വനംവകുപ്പിന്റെ കാവല്‍ക്കൈകള്‍
തൊടുപുഴ: ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളായ രക്ഷിനും രക്ഷിണയ്ക്കും...
' ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് നമ്മൾ ;ജി7 ലെ സ്വീറ്റ് മൊമെന്റിൽ നരേന്ദ്ര മോദിയും ജോര്‍ജിയ മെലോണിയും
പാരിസ്: ജി 7 ഉച്ചകോടിക്കിടെ വീണ്ടും കണ്ടുമുട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി...
ചണ്ഡീഗഡ്: 'ദി സിറ്റി ബ്യൂട്ടിഫുള്‍'; ബ്രിട്ടീഷ് സഞ്ചാരിയുടെ വിഡിയോ വൈറല്‍
വിദേശീയരായ സഞ്ചാരികൾ ഇന്ത്യയിലേക്കെത്തിയ ശേഷം അവരുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുണ്ട് . ചണ്ഡീഗഢ് സന്ദർശിച്ചതിന് ശേഷം ഒരു...

കുടുംബസമേതം ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും
കുടുംബസമേതം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനത്തെത്തി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര. ഭർത്താവ് വിഘ്നേഷ് ശിവനും...





