Latest News - Page 63

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള കഫ് സിറപ്പുകൾ...
ന്യൂഡൽഹി: ചുമ ,ജലദോഷം ,എന്നിവയ്ക്കായുള്ള രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര...
ഇറാന്-യുഎസ് സമാധാന ചര്‍ച്ച പരാജയം
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകളിൽ...
വിവാഹ മോചനത്തോടെ താൻ കടുത്ത മദ്യപാനിയായി ;ആമിർഖാൻ
വിവാഹ മോചനത്തോടെയാണ് താൻ കടുത്ത മദ്യപാനിയായി മാറിയതെന്ന് തുറന്നു പറഞ്ഞു ആമിർ ഖാൻ. റീന ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ....
ജന്മദിനത്തിൽ കേരളത്തിലെ 9 ക്ഷേത്രങ്ങൾക്കായി 22.55 കോടി രൂപ സംഭാവന നൽകി ആനന്ദ് അംബാനി
കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത്...
ഈ വർഷത്തെ വിഷു ആഘോഷം
ഈ വർഷത്തെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 15-ാം തീയതി ആയ ബുധനാഴ്ച ആണ്.സാധാരണയായി എല്ലാ വർഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു...
തന്റെ പ്രിയപ്പെട്ടവന്റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും ;ഹൃദയം തൊട്ട് അനാര്‍ക്കലിയുടെ കുറിപ്പ്
നടിയായും ഗായികയായും ഒക്കെ തിളങ്ങുന്ന താരമാണ് അനാർക്കലി മരിക്കാർ. ഇപ്പോഴിതാ തന്റെ പങ്കാളിയായ അമീൻ ബാരിഫ് സംവിധായകനായി...
നാസയുടെ അടുത്ത ദൗത്യം ചൊവ്വ ;ഡോണൾഡ് ട്രംപ്
വാഷിങ്ടൺ : അൻപത്തിനാലു വർഷങ്ങൾക്കു ശേഷം ചന്ദ്രന്റെ മറുപുറം കണ്ടു ചരിത്ര റെക്കോർഡുകളോടെ തിരിച്ചെത്തിയ ആർട്ടെമിസ് 2...

ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്...





