News - Page 70

വിണ്ണിലെ ഗന്ധർവ്വ നാദം നിലച്ചു ; സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിന്...
ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലെ...
റോഡിന് കുറുകെ ഓടിയ കുഞ്ഞിന് ഡ്രൈവറുടെ കരുതല്‍ 'പുനര്‍ജന്മ'മായി
കോഴിക്കോട്: ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ്...
കേന്ദ്ര ബജറ്റ് ;കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണനയെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽ...
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
കൊല്ലം: സ്‌കൂൾ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ പഠിക്കുന്ന സിലബസിനേക്കാൾ...
അജിത് പവാറിന്റെ മരണത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എന്‍സിപിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
മുംബൈ: അജിത് പവാറിന്റെ മരണത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എൻസിപിയിൽ നിർണായക ചർച്ചകൾ. അജിത് പവാറിനു പകരം ഉപമുഖ്യമന്ത്രി...
സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി;പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക സർവേ...
ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട് : സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന്...

മഞ്ഞു പുതച്ച് യുഎസ്; അടിയന്തരാവസ്ഥ; മരണസംഖ്യ ഉയരുന്നു
വാഷിംഗ്ടണ്‍: അമേരിക്ക അതിശൈത്യത്തിന്റെ പിടിയില്‍. ശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും നിരവധി പേരാണ്...





