News - Page 65

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി ;ഐഇഡി ആക്രമണത്തിന് ലഷ്കര്‍ ഇ ത്വയ്ബ
ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് സ്ഫോടനം നടത്താൻ ലഷ്കർ ഇ ത്വയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേണ റിപ്പോർട്ട്....
ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ ഭാര്യക്ക് അറിയാൻ അർഹതയില്ല ;രാജസ്ഥാന്‍ ഹൈക്കോടതി
ജയ്പൂര്‍: ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഭാര്യക്ക് അന്വേഷിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി....
കൊച്ചി മെട്രോ ;ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽപ്പനശാല ഉദ്ഘാടനം ഇന്ന്
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽപ്പനശാല ഇന്ന്...
ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം;അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ...
ഭക്തർക്ക് ആനന്ദാനുഭവമായി ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര
തൃശൂർ: ഗുരുവായൂരപ്പ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയിലായി. ഭക്തർക്ക് ആനന്ദാനുഭവമായി പുതിയ വൈദ്യുത ദീപ വിതാനം....
ശബരിമല സ്വർണ്ണക്കൊള്ള ;കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപാളികളുടെ സാമ്പിളുകൾ എവിടെ...
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ സ്ഥലം മാറ്റി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ അടിയന്തര നടപടി....





