News - Page 88

ഡോക്ടർ അമലിന്റെ സുഹൃത്തിനെ കാണുന്നതിനുള്ള യാത്ര അന്ത്യയാത്രയായി...
വൈക്കം തോട്ടുവക്കത്തിനുസമീപം കാർ തോട്ടിലേക്ക് മറിഞ്ഞു ഡോ.അമൽ സൂരജ് (33) മരിച്ചത് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനാൽ...
മുന്‍ മുഖ്യ മന്ത്രി ആര്‍.ശങ്കറിന്റെ മരുമകന്‍ ഡോ. ബാബു സുഭാഷ് ചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യ മന്ത്രി ആര്‍.ശങ്കറിന്റെ മരുമകനും മെഡിക്കല്‍ കോളെജ് സര്‍ജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു...
ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് വേണ്ടത് 10,000 കോടി രൂപ
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ രൂക്ഷമായ അഭിപ്രായഭിന്നതയില്‍ നിന്നും ഒറ്റയടിക്ക് രാഷ്ട്രീയ...
ദരിദ്രരുടെ അവകാശങ്ങള്‍ ആര്‍ജെഡി കൊള്ളയടിക്കുന്നു: ബീഹാറില്‍ ഇന്ത്യ മുന്നണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി
പട്‌ന: ബിഹാറില്‍ കളം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും...
ഖാര്‍ഗെയുടെ സ്വന്തം മണ്ഡലത്തില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി
ബെംഗളൂരു : നിലപാടില്‍ മാറ്റം വരുത്തി ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍....
ചൈനയ്ക്കുള്ള വ്യാപാര തീരൂവ വെട്ടിക്കുറച്ച് അമേരിക്ക
ബുസാന്‍: ട്രംപ്-ഷി ജിന്‍പിങ്ങ് കൂടാക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനയ്ക്ക് മേല്‍ അമേരിക്ക ചുമത്തി വ്യാപാര തീരുവ...
പണം കൈപറ്റി വെബ് സീരീസിന് റിവ്യൂ എഴുതി എന്ന ആരോപണത്തോട് രൂക്ഷമായ പ്രതികരണവുമായി ശശി തരൂർ
ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരിസിനെ പ്രശംസിച്ചു കൊണ്ട് ശശി തരൂർ എക്‌സിൽ...

റഷ്യ, ഇറാന്റെ ശത്രുവോ മിത്രമോ? ചര്‍ച്ചകള്‍ സജീവം
റഷ്യയും ഇറാനും തമ്മില്‍ എല്ലാക്കാലത്തും നല്ല ബന്ധമാണ്. ഇറാനും സിറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള...





