Latest News - Page 60

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ ബിൽ അടക്കമുള്ളവ...
ന്യൂഡൽഹി: വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന്...
വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ബാറിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം...
ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണം ;നീരവ് മോദി
ലണ്ടൻ: ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി. തുടർ നടപടികൾ തടയാൻ യൂറോപ്യൻ...
വിഷുവും കണിക്കൊന്നയും തമ്മിലുള്ള ബന്ധം?, ഐതിഹ്യം
കേരളീയരുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് വിഷു.ഓണത്തിന് ശേഷം മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി വിഷുവിനെ...
20 അടി താഴ്ചയുള്ള കൊടും തണുപ്പുള്ള വെള്ളത്തിൽ മണിക്കൂറുകളോളം മുങ്ങികിടന്നു ;അനുഭവം പറഞ്ഞ് ആര്യ
'മിസ്റ്റർ എക്സ്' എന്ന തന്റെ പുതിയ ചിത്രത്തിനായി നടൻ ആര്യ നടത്തിയ അതി കഠിനമായ തയ്യാറെടുപ്പുകൾ ഇപ്പോൾ വളരെയധികം...
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ...
ഹോര്‍മൂസ് കടലിടുക്കില്‍ യുഎസിന്റെ ഉപരോധം;തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ല,ട്രംപ്
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ യു എസ് ഉപരോധം തുടങ്ങി , തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നു യുഎസ്...

'മാപ്പ് അര്‍ഹിക്കാത്ത കുറ്റം; കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം';മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ...





