News - Page 3

ചികിത്സാ പിഴവ് ;തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്. ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ...
ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍;മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 99...
'കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍'; രാഷ്ട്രീയക്കാരിലെ അതിസമ്പന്നൻ ;ഡി കെ ശിവകുമാറിന്റെ സ്വത്തു വിവരങ്ങൾ
സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുന്നത് 'കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍' എന്ന്...
എക്സൈസ് കമ്മീഷണറായി വി സീറാം സാബശിവറാവു ഐഎഎസ് നിയമിതനായി
തിരുവനന്തപുരം: പുതിയ എക്സൈസ് കമ്മീഷണറായി വി സീറാം സാബശിവറാവു ഐഎഎസിനെ നിയമിച്ചു. സീറാം സാബശിവറാവുവിനെ...
വനം വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ കാട്ടാന ;ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി
തൃശൂർ : അതിരപ്പിള്ളിയിലെ മലയോര വനമേഖലയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ വില്ലനായി...
ഒരു വർഷം മുൻപ് അവധിക്കാലം ആഘോഷിച്ച് മടങ്ങി ;ഇന്ത്യക്കാരിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍
ബേൺ: സ്വിറ്റ്‌സർലാൻഡിൽ നിന്നും അവധിക്കാലം ആഘോഷിച്ച് മടങ്ങിവന്ന ശേഷം ഗതാഗത നിയമങ്ങൾ തെറ്റിച്ചതിനു ഇന്ത്യൻ...
രാജ്യഭരണത്തില്‍ സൈന്യത്തിന്റെ അപ്രമാദിത്വം; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവെച്ചു ?
ടെഹ്‌റാൻ : രാജ്യഭരണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ( ഐആർജിസി) അപ്രമാദിത്വത്തിൽ പ്രതിഷേധിച്ച് ഇറാൻ പ്രസിഡന്റ്...

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണം ;സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്...





