Latest News - Page 46

അമ്പൂരിയില്‍ അച്ഛനെ മകന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ്...
'അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു'; ഡോ. ബി അശോകിന് സസ്‌പെൻഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിച്ചതിന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി അശോകിന്...
നിയമസഭ തെരഞ്ഞെടുപ്പ് ;എക്സിറ്റ് പോൾ ഫലം പുറത്ത് ,കേരളത്തില്‍ യുഡിഎഫ്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം പുറത്ത് . കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന്...
ഡോണള്‍ഡ് ട്രംപിന്റെ ചിത്രം പതിച്ച പാസ്‌പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി അമേരിക്ക
വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രവും ഒപ്പും പതിച്ച പാസ്‌പോർട്ട് പുറത്തിറക്കാൻ ഒരുങ്ങി അമേരിക്ക. ജൂലൈയിൽ...
വിവാഹ ഓട്ടങ്ങള്‍ക്ക് ആനവണ്ടി ട്രെന്‍ഡ്';ആവശ്യക്കാർ ഏറെ
തിരുവനന്തപുരം: വിവാഹ ഓട്ടങ്ങൾക്കായി കെഎസ്ആർടിസി ബസുകൾക്ക് ആവശ്യക്കാരേറെ . സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ...
'മൈക്കലി'നെക്കുറിച്ച് മനസ്സ്തുറന്ന് ജാഫർ ജാക്സൺ
ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് 'മൈക്കൽ'. പോപ് ഇതിഹാസം ആയിരുന്ന മൈക്കൽ ജാക്സന്റെ ബയോപിക്...
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ;ഇവിഎമ്മില്‍ താമര ടേപ്പ് ഒട്ടിച്ച് മറച്ചു; റീ പോളിങ് നടത്തണം; തൃണമൂലിനെതിരെ ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ, തൃണമൂൽ ശക്തികേന്ദ്രത്തിൽ വോട്ടിങ്...

ഇറാന് രക്ഷാമാര്‍ഗമൊരുക്കി പാകിസ്ഥാന്‍;കരയും കടലും ചരക്കുകടത്താന്‍ തുറന്നിടും
ഇസ്ലാമബാദ്: അമേരിക്കൻ നാവിക ഉപരോധത്തിൽ വലഞ്ഞ ഇറാന് രക്ഷാമാർഗമൊരുക്കി പാകിസ്ഥാൻ. കരയിലും കടലിലുമായി രണ്ടു മാർഗങ്ങളാണ്...





