Latest News - Page 36

ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് നടി ലെന
തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് നടി ലെന. ആറാം ക്ലാസ് മുതലുള്ള പ്രണയമായിരുന്നു അതെന്നാണ് ലെന പറയുന്നത്. 23-ാം...
ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം ;യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം
വാഷിങ്ടൺ: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത...
എല്‍പിജി സിലിണ്ടിറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണകമ്പനികൾ
ന്യൂഡൽഹി: എൽപിജി സിലിണ്ടിറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള 19...
കരുത്തിന്റെ കരുതലിന്റെ കേരള മാതൃക ;വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുൻപ്...
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി
വയനാട്: വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുമ്പ് എല്ലാ...
നാഗ്പൂരിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനം ;17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തെ സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ പതിനേഴ് പേർ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ (2026) വർഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു...

അതിജീവനത്തിന്റെ കേരളസ്റ്റോറി; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്
കൽപ്പറ്റ: ഉരുൾ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃക ടൗൺഷിപ്പിന്റെ...





