Latest News - Page 106

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അനുമതി നിഷേധിച്ചു ;ഉപരാഷ്ട്രപതിയെ...
കോട്ടയം: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എൻഎസ്എസ്....
ഒത്തൊരുമയുടെ സന്ദേശം ; ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് മസ്ജിദും വീടുകളും തുറന്നുകൊടുക്കണം;പാളയം ഇമാം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തുന്നവർക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും നൽകണമെന്ന് വിശ്വാസികളോട് ആഹ്വാനം...
മാതൃക കേരളം ; ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം
കാസര്‍കോട്: ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച...
മന്ത്രി വീണജോർജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവെച്ചതായി മന്ത്രിയുടെ...
അമേരിക്കയുമായി ഉത്തര കൊറിയയ്ക്ക് 'നല്ല ബന്ധം' പുലർത്താം: കിം ജോങ് ഉൻ
പ്യോങ്യാങ്: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഒരു വലിയ പാർട്ടി യോഗത്തിൽ പറഞ്ഞത്, അമേരിക്ക ഉത്തര കൊറിയയെ ഒരു ന്യൂക്ലിയർ...
പിണറായി തന്നെ ക്യാപ്റ്റൻ: സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ....
ആക്കുളം ചേറ്റുവ ജലപാത തുറന്നു: ചിലക്കൂര്‍ ടണലിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശൂര്‍ ചേറ്റുവ വരെയുള്ള ജലപാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...

'കർക്കശക്കാരൻ' എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ ബ്രാൻഡിങ് മാത്രം': പിണറായി
കൊച്ചി: തനിക്ക് 'കർക്കശക്കാരൻ' എന്ന വിളിപ്പേര് നൽകിയത് മാധ്യമങ്ങളാണെന്നും, അത് വലതുപക്ഷ മാധ്യമങ്ങളുടെ ബ്രാൻഡിങ്...





