Crime - Page 4

മൂഴിക്കല്‍ കൊലപാതകം;നസ്രീനയുടെയും അദിനാന്റെയും ഫോണുകള്‍...
കോഴിക്കോട്: ചെലവൂരിലെ മൂഴിക്കലിൽ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇരുവരുടെയും...
വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ബാറിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം...
വാഹനാപകടത്തില്‍ രക്ഷകനായെത്തിയ യുവാവിന്റെ പീഡനത്തെപ്പറ്റി യുവതി
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ തനിക്ക് രക്ഷകയെത്തിയ യുവാവിൽനിന്ന് ക്രൂരമായ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നുവെന്ന്...
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം ;യുവാവിനെതിരെ കേസ്
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കായംകുളം സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന...
കരിവെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെവെട്ടിക്കൊലപ്പെടുത്തിയകേസ് ;ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതി ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ....
ക്ഷേത്രത്തിനുളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരി ജീവനൊടുക്കി;ആത്മഹത്യക്കുറിപ്പ്കണ്ടെടുത്തു
തിരുവനന്തപുരം:ആനയറ മുല്ലൂർ ദേവീക്ഷേത്രത്തിലെ മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ...
മകന്റെ രോഗശമനത്തിനായി പതിമൂന്ന്കാരിയായ മകളെ ബലി നൽകി ;അമ്മയും മന്ത്രവാദിയും സഹായിയും അറസ്റ്റില്‍
റാഞ്ചി: മകന്റെ രോഗശമനത്തിനായി ഝാർഖണ്ഡിൽ പതിമൂന്ന് വയസുകാരിയെ ബലി നൽകി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കൾ...

ലൈംഗികപീഡനകേസ് ;സംവിധായകൻ രഞ്ജിത്ത് റിമാന്‍ഡില്‍
കൊച്ചി : യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെത്തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....





