Crime - Page 5

ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ...
കോഴിക്കോട് : ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന് നേർക്കുണ്ടായ കല്ലേറിൽ യാത്രക്കാരിയായ...
വൃദ്ധ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; മകന്‍ അറസ്റ്റില്‍
കൊല്ലം: വൃദ്ധ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു...
കാറിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ അച്ഛൻ പുറത്തിറങ്ങി ;തീപിടിച്ച് നാല് വയസുള്ള കുട്ടി മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് നാല് വയസ്സുള്ള കുട്ടി പൊള്ളലേറ്റ് മരിച്ചു. ഷോർട്ട്...
ഷാർജയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു;സഹപ്രവർത്തകൻ പിടിയിൽ
അബുദാബി: ഷാർജയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ്...
ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ അശ്ലീല പ്രദർശനം ; മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനെതിരെ കേസ്
തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ്...
കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: കൊടുങ്ങല്ലൂരിൽ ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള...
ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി
മലപ്പുറം: ചായ കിട്ടാത്തതിന്റെ പേരിൽ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂർ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ...

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ അരുംകൊല ; കൊലക്കേസിലെഒന്നാം പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്....





