വിദ്യാവിജയത്തിനും രോഗമുക്തിനേടുവാനും ആത്മീയജ്ഞാനം ലഭിക്കുവാനും ദക്ഷിണാമൂർത്തിസ്തുതി
By : Devina Das
Update: 2026-02-16 11:24 GMT
ഓം ദക്ഷിണാമൂർത്തയെ വിദ്മഹേ ജ്ഞാന ഹസ്‌തായ ധീമഹി
തന്നോ ഈശ പ്രജോദയാത്
ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവവിദ്യാനാം
ദക്ഷിണാമൂർത്തയേ നമഃ