തടസ്സങ്ങൾ നീങ്ങാനും, വിജയം കൈവരിക്കാനും മനഃസമാധാനത്തിനും ഗണപതി ഭഗവാന്റെ ശക്തമായ മന്ത്രം ജപിക്കാം
By : Devina Das
Update: 2026-05-22 10:16 GMT
ഓം ഓം ഓം
ഓം ഗം ഗണപതയെ നമഃ
ഓം ഗം ഗണപതയെ നമഃ
ഏകദന്തം മഹാകായം
തപ്ത കാഞ്ചനസന്നിഭം
ലംബോധരം വിശാലാക്ഷം
വന്ദേഹം ഗണനായകം
ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം.
ചിത്രരൂപധരം ദേവം വന്ദേഽ ഹം ഗണനായകം.
അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ടിതം
ഭക്തിപ്രിയം മദോന്മത്തം വന്ദേഽ ഹം ഗണനായകം
സർവവിഘ്നഹരം ദേവം സർവവിഘ്നവിവർജിതം
സർവസിദ്ധിപ്രദാതാരം വന്ദേഽ ഹം ഗണനായകം
ഓം ഗം ഗണപതയെ നമഃ