തൊഴിൽ തടസ്സങ്ങൾ മാറാനും, ഉന്നതവിദ്യാഭ്യാസം, ബുദ്ധിശക്തി, എന്നിവ വർദ്ധിക്കാനും ഈ സുബ്രഹ്മണ്യ സ്തുതി നിത്യേന ജപിക്കുന്നത് ഉത്തമം
By : Devina Das
Update: 2026-05-23 11:14 GMT
ഓം ഓം ഓം ഓം
ഓം വജ ഗുവേ നമഹ(3 )
ഷഡാനനം കുങ്കുമ രക്തവർണ്ണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യസുനൂം സുരസൈന്യനാഥം
ഗുഹം സദാ ശരണം പ്രപദ്യേ(2 )
ഓം വജ ഗുവേ നമഹ(3 )