ദു:സ്വപ്‌നങ്ങൾ അകന്ന് സുഖനിദ്ര ലഭിക്കാൻ ഹരിവരാസനം ;അയ്യപ്പസ്വാമിയുടെ വിശുദ്ധ കീർത്തനം
By : Devina Das
Update: 2026-05-31 11:30 GMT
ഓം ....ഓം ...ഓം ...ഓം ഓം....
ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ധ്യായേദാനന്ദ കന്ദം പരമഗുരുവരം ജ്ഞാനദീക്ഷാ കടാക്ഷം
ചിന്മുദ്രം സദ്‌സമാധിം സുകൃതി ജനമനോമന്ദിരം സുന്ദരാംഗം
ശാന്തം ചന്ദ്രാവതംസം ശബരിഗിരി വരോത്തുംഗപീഠേ നിഷണ്ണം
ചിന്താ രത്നാഭിരാമം ശ്രുതി വിനുത പദാംഭോരുഹം ഭൂതനാഥം(3 )
ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ(3 )