കാലഭൈരവാഷ്‌ടകം ശ്ലോകങ്ങൾ

By :  Devina Das
Update: 2026-03-07 08:52 GMT

ദേവരാജ സേവ്യമാന പാവനാംഘ്രി പങ്കജം

വ്യാലയജ്ഞ സൂത്രമിന്ദു ശേഖരം കൃപാകരം  ।

നാരദാദി യോഗിവൃന്ദ വന്ദിതംദിഗംബരം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥ 1॥

ഭാനുകോടി ഭാസ്വരം ഭവാബ്ധിതാരകം പരം

നീലകണ്ഠം ഈപ്സിതാർഥ ദായകം ത്രിലോചനം ।

കാലകാലം അംബുജാക്ഷം അക്ഷശൂലം അക്ഷരം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥2॥

ശൂലടങ്ക പാശദണ്ഡ പാണിമാദി കാരണം

ശ്യാമകായം ആദിദേവം അക്ഷരം നിരാമയം ।

ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥3॥

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം

ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം ।

വിനിക്വണൻ മനോജ്ഞഹേമകിങ്കിണീ ലസത്കടിം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥4॥

ധർമസേതുപാലകം ത്വധർമമാർഗനാശകം

കർമപാശ മോചകം സുശർമദായകം വിഭും ।

സ്വർണവർണശേഷപാശ ശോഭിതാംഗമണ്ഡലം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥ 5॥

രത്നപാദുകാ പ്രഭാഭിരാമ പാദയുഗ്മകം

നിത്യം അദ്വിതീയം ഇഷ്ടദൈവതം നിരഞ്ജനം ।

മൃത്യുദർപനാശനം കരാളദംഷ്ട്രമോക്ഷണം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥6॥

അട്ടഹാസ ഭിന്നപദ്മജാണ്ഡകോശ സന്തതിം

ദൃഷ്ടിപാതനഷ്ടപാപ ജാലമുഗ്രശാസനം ।

അഷ്ടസിദ്ധിദായകം കപാല മാലികന്ധരം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥7॥

ഭൂതസംഘനായകം വിശാലകീർതിദായകം

കാശിവാസലോക പുണ്യപാപശോധകം വിഭും ।

നീതിമാർഗകോവിദം പുരാതനം ജഗത്പതിം

കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥8॥

കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം

ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം ।

ശോക മോഹ ദൈന്യ ലോഭ കോപ താപ നാശനം

തേ പ്രയാന്തി കാലഭൈരവാംഘ്രി സന്നിധിം ധ്രുവം ॥9॥

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം കാലഭൈരവാഷ്ടകം സമ്പൂർണം ॥

Similar News