യാത്ര പോകുന്നതിന് മുൻപ് ഈ ഹനുമാൻ ദ്വാദശ മന്ത്രം ജപിച്ചാൽ കാര്യ തടസങ്ങൾ എല്ലാമകലും

By :  Devina Das
Update: 2026-02-20 07:06 GMT

ഹനുമാൻ അഞ്ജന സൂനുർ വായുപുത്രോ മഹാബലഃ

രാമേഷ്ടഃ ഫൽഗുനസഖഃ

പിംഗാക്ഷോ അമിതവിക്രമഃ

ഉദധിക്രമണശ്ചൈവ സീതാശോകവിനാശകഃ

ലക്ഷ്മണപ്രാണദാതാ ച

ദശഗ്രീവസ്യ ദർപ്പഹാ

Similar News