നവഗ്രഹ പ്രീതിക്കായുള്ള ഏകശ്ലോകം ജപം

By :  Devina Das
Update: 2026-03-13 07:33 GMT

ആരോഗ്യം പ്രദദാതു നോ ദിനകര:

ചന്ദ്രോ യശോ നിർമ്മലം

ഭൂതിം ഭൂമിസുതഃ സുധാംശൂ തനയ:

പ്രജ്ഞാം ഗുരുർ ഗൗരവം

കാവ്യ കോമള വാഗ്വിലാസ മതുലം

മന്ദോ മുദം സർവ്വദാ

രാഹുർ ബാഹുബലം വിരോധശമനം

കേതുർ കുലസ്യോന്നതിം

ശുദ്ധിയോടെ ദിവസവും പകൽസമയത്ത് ഒൻപത് പ്രാവശ്യം ചൊല്ലി ഓരോ തവണയും സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ ഓരോരോ ഗ്രഹങ്ങളെയും സ്മരിച്ച് നമസ്‌കരിക്കണം. ഇങ്ങനെ പതിവായി ചെയ്താൽ എല്ലാ ഗ്രഹദോഷവും അകന്ന് സർവ്വ ഐശ്വര്യങ്ങളും ലഭിക്കും.

Similar News