Special Stories - Page 4

കണ്ടും മിണ്ടിയും ഇരുവർ ;പിണറായി വിജയനുമായി അഭിമുഖം നടത്തി മോഹൻലാൽ;ടീസർ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ....
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹിന്ദി, ഉറുദു ഭാഷകളിൽ ഖുത്ബ ;വ്യത്യസ്തം എടവണ്ണ പള്ളി
മലപ്പുറം: എടവണ്ണ പള്ളി(ജമലങ്ങാടി പള്ളി)യിൽ കഴിഞ്ഞ വെള്ളിയാഴ്ച നിസ്‌കാരം സാധാരണയിൽ നിന്ന് വ്യത്യസ്തമായിരുന്നു. 200ഓളം...
അതിജീവനത്തിന്റെ നേർകാഴ്ച ;തിരക്കുകൾ മാറ്റിവെച്ച് സന്ധ്യയെ കാണാനെത്തി മമ്മൂട്ടി
കൊച്ചി: "എങ്ങനെയുണ്ട് കാല് വച്ചിട്ട് ?. നടന്ന് നടന്ന് ശീലിയ്ക്ക് കേട്ടോ..."- പുതിയ ജീവിതത്തിലേക്ക് പിച്ചവച്ച് നടന്നു...
മലയാളിയുടെ സ്വന്തം ആനവണ്ടിക്ക് ഇന്ന് 88-ാം പിറന്നാള്‍
കൊച്ചി: മലയാളിയുടെ ആനവണ്ടിക്ക് ഇന്ന് 88-ാംപിറന്നാൾ . 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ...
ആ മഹാ പ്രളയ കാലത്തെ ചേര്‍ത്തുപിടിച്ച കൈക്കുഞ്ഞ്;മിത്രയെ വീണ്ടും കണ്ടുമുട്ടി വീണാജോർജ്
2018ലെ പ്രളയ സമയത്ത് മിത്ര മന്ത്രി വീണാജോർജിന്റെ കൈകളിൽ എത്തുമ്പോൾ എട്ട് ദിവസം മാത്രം ആയിരുന്നു പ്രായം. അന്ന് ആറന്മുള...
വിവാഹ ചടങ്ങിന് പൂക്കള്‍ക്ക് പകരം നോട്ട് വര്‍ഷം! വീഡിയോ വൈറല്‍
വിവാഹ ചടങ്ങിന് പൂക്കള്‍ വര്‍ഷിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍, പൂക്കള്‍ക്ക് പകരം നോട്ട് മഴ ചൊരിഞ്ഞാലോ?...
''ശ്രീനിവാസന്‍ കൂടിയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത്;സത്യൻ അന്തിക്കാട്
ഇരുശരീരവും ഒരു മനസുമായി ജീവിച്ചവരാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. ടിപി ബാലഗോപാലൻ എംഎ മുതിൽ തുടങ്ങിയ ആ കൂട്ടുകെട്ട്...

പ്രളയം തകര്‍ത്ത ഗ്രാമമാകെ പുതുവെളിച്ചം നിറക്കുന്ന കൈത്തറി ഗ്രാമം പദ്ധതി ;പി രാജീവ്
കൊച്ചി: പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ചേന്ദമംഗലത്തിന്റെ ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ...





