News - Page 41

ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ...
ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്...
യുഎസ് - ഇറാന് സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും
ന്യൂയോർക്ക്: യുഎസ് - ഇറാൻ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ന് തുടക്കമാകും. അമേരിക്കൻ വൈസ്...
ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി
ന്യൂയോർക്ക്: ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം. പത്ത് ദിവസത്തെ യാത്ര കഴിഞ്ഞ്ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ...
നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി ആയ നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാന്റെ ചേംബറിൽ നടന്ന...
ലൈംഗികാതിക്രമക്കേസ് ;സംവിധായകൻ രഞ്ജിത്തിന് ജാമ്യം
കൊച്ചി: യുവനടിയെലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്...
പ്രാർത്ഥനകൾ വിഫലം ;നോവായി ശ്രീനന്ദ,മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
മൈസൂരു:പാലക്കാട്ട് നിന്ന് വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.1500...
ക്ഷേത്രത്തിലെത്തുന്നവർ വിശ്വാസികളല്ലെങ്കിലും ചട്ടങ്ങളും ആചാരങ്ങളുംപാലിക്കണം ;സുപ്രീംകോടതി
ന്യൂഡൽഹി: ക്ഷേത്രങ്ങളിലെത്തുന്നവർ വിശ്വാസികളല്ലെങ്കിലും അവിടുത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതി....

യുദ്ധത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കും ; മുജ്തബ ഖമേനി
ടെഹ്‌റാൻ: യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി....





