
മുഖ്യമന്ത്രി ആര് ?അന്തിമ ചർച്ചകൾ ഇന്ന് നടക്കും ;പ്രഖ്യാപനം...
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അന്തിമ ചർച്ചകൾ ഇന്നും തുടരും . . കേരളത്തിലെ മുൻ കെപിസിസി...
സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം;കടുത്ത വിമര്‍ശനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. സിപിഎം...
‘ആരംഭിക്കലാമാ..'തമിഴ്നാട്ടിൽ 717 മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്
ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി വിജയ് സർക്കാർ. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ...
മുഖ്യമന്ത്രി ആര്?ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഇതുവരെയും തീരുമാനത്തിലെത്താത്തതിനാൽ ഡൽഹിയിൽ ഇന്ന് നിർണായക...
മുതൽവൻ "വിജയ് ";തമിഴകത്തെ ജനനായകൻ
തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച് ദളപതി വിജയ്...
എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?
ഭാരതീയ സംസ്‌കാരത്തിൽ ഏറെ പ്രാധാന്യത്തോടെ പറയപ്പെടുന്ന സമയമാണ് ബ്രാഹ്മ മുഹൂർത്തം. ആത്മീയ കാര്യങ്ങൾക്കും പഠനത്തിനും ധ്യാന...
കസേര ദുരന്തം ; മുഖ്യമന്ത്രി പദവിക്കു പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി ചരടുവലി
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോൺഗ്രസിൽ ചരടുവലികൾ സജീവം. സംസ്ഥാന...

തെരഞ്ഞെടുപ്പ് തോൽവി ;അണ്ണാ ഡിഎംകെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം;എടപ്പാടി സ്ഥാനമൊഴിയണം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ അണ്ണാ ഡിഎംകെ ( AIADMK ) പാർട്ടിയിൽ ആഭ്യന്തര കലഹം...






