ബംഗാളിൽ കനത്ത പോരാട്ടം ;തമിഴ്നാട്ടിൽ ഡി എം കെ മുന്നിൽ

By :  Devina Das
Update: 2026-05-04 03:33 GMT

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി എന്താകുമെന്നതിന്റെ ആകാംക്ഷയിലാണ് എല്ലാവരും .ഈ സാഹചര്യത്തിൽ കേരളത്തിനൊപ്പം ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്ത് വരുമ്പോൾ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണായകവഴിത്തിരിവുകൾക്ക് കാരണമാകും. 

Similar News