കേരള നിയമസഭാ തെരഞ്ഞെടുപ്പ് ;ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ ,എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന സൂചന നൽകി യുഡിഎഫും എൽഡിഫും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ഇത്തവണ വീണ്ടും നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്ന എൻഡിഎ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. നേമത്തും മഞ്ചേശ്വരത്തും പാലക്കാടുമാണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്.
പിന്നില്‍
മന്ത്രിമാരായ വീണ ജോര്‍ജും എംബി രാജേഷും കെ ശൈലജയും പിന്നില്‍
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നില്‍
ലീഡ് നില
എല്‍ഡിഎഫ്- 64
യുഡിഎഫ് - 67
എന്‍ഡിഎ -4
ലീഡ് നില
എല്‍ഡിഎഫ്- 61
യുഡിഎഫ് - 66
എന്‍ഡിഎ -4
കെഎസ് ശബരിനാഥന്‍ പിന്നില്‍
കഴക്കുട്ടത്ത് എന്‍ഡിഎ മുന്നില്‍
എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫ് കുതിപ്പ്
നേമത്ത് ശിവന്‍കുട്ടി മുന്നില്‍
ലീഡ് നില
എല്‍ഡിഎഫ്- 56
യുഡിഎഫ് - 48
എന്‍ഡിഎ -2
ലീഡ് നില
എല്‍ഡിഎഫ്- 52
യുഡിഎഫ് - 39
എന്‍ഡിഎ -2
ജി.സുധാകരൻ 17 വോട്ടുകൾക്ക് മുന്നിൽ
ലീഡ് നില
എല്‍ഡിഎഫ്- 27
യുഡിഎഫ് - 26
എന്‍ഡിഎ -2