വടക്കുംനാഥന്റെ ധ്യാനശ്ലോകം

By :  Devina Das
Update: 2026-04-28 10:20 GMT

മൂലേകൽപ്പദ്രുമസ്യദ്രുതകനകനിഭം

ചാരുപദ്മാസനസ്ഥം

വാമാങ്കാരൂഢേഗൗരീ നിഭിഢകുചഭരാ

ഭോഗഗാഢോപഗൂഢം

സർവ്വാലങ്കാരകാന്തം വരപരശുമൃഗ

ഭീതിഹസ്താത്രനേത്രം

വന്ദേബാലേന്ദുമൗലീം

ഗജവദനഗുഹാദ്രാമുപാശ്ളിഷ്ടപാർശ്വം

Similar News