News - Page 47

ചൈനയ്ക്കുള്ള വ്യാപാര തീരൂവ വെട്ടിക്കുറച്ച് അമേരിക്ക
ബുസാന്‍: ട്രംപ്-ഷി ജിന്‍പിങ്ങ് കൂടാക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനയ്ക്ക് മേല്‍ അമേരിക്ക ചുമത്തി വ്യാപാര തീരുവ...
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അന്വേഷണത്തിന് എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ...
കോണ്‍ഗ്രസ് പരിപാടിയില്‍ ആലപിച്ചത് ബംഗ്ലാദേശ് ദേശീയഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് അസം സര്‍ക്കാര്‍
ദിസ്പുര്‍ : അസമില്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ബംഗ്ലാദേശ് ദേശീയ ഗാനം ആലപിച്ച സംഭവത്തില്‍ അന്വേഷണം. അസം സര്‍ക്കാര്‍ ആണ്...
ഇന്ത്യയുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ 9 ലക്ഷം കിലോഗ്രാം സ്വര്‍ണം
ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ വന്‍വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ...
സ്വര്‍ണമാലയും താലിയുംനഷ്ടപ്പെട്ടെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍.
തിരുവനന്തപുരം: സ്വര്‍ണമാലയും മാലയും താലിയും നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. തന്റെ ഫെയ്സ്ബുക്ക്...
പണം കൈപറ്റി വെബ് സീരീസിന് റിവ്യൂ എഴുതി എന്ന ആരോപണത്തോട് രൂക്ഷമായ പ്രതികരണവുമായി ശശി തരൂർ
ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരിസിനെ പ്രശംസിച്ചു കൊണ്ട് ശശി തരൂർ എക്‌സിൽ...
വിഎസ് പറഞ്ഞു: ഉത്തരത്തിനടിയിലെ ഗൗളിയുടെ ധാരണ, ഞാനാണ് ഇത് താങ്ങുന്നത്... താങ്ങുന്നത്... എന്നാണ്...!
എന്‍. എന്‍. കൃഷ്ണദാസ് വി എസ് നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിച്ചു. ഒരു സംവിധാനവും സാധാരണ മനുഷ്യരുടെ...

ദാദര്‍ നായര്‍ സമാജം പ്രായം 102! ഒരു നൂറ്റാണ്ട് പിന്നിട്ട മലയാളി കൂട്ടായ്മ
ഹണി വി.ജി. മലയാളികളെ കുറിച്ച് കളിയും കാര്യവുമായി പറയാറുണ്ട്: ചന്ദ്രനില്‍ പോയാലും മലയാളിയുടെ ചായക്കട കാണാം! വെറുതെ...





