Latest News - Page 89

മുജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം;...
വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്ല്യൺ യുഎസ് ഡോളർ പാരിതോഷികം...
വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്;'ലാലേട്ടാ' എന്ന വിളിക്ക് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ
ലാലേട്ടാ...' അതേ ലാലേട്ടൻ പ്രായഭേദമന്യേ മലയാളികൾ മോഹൻലാലിനെ വിളിക്കുന്നത് ഇങ്ങനെയാണ്. കേരളത്തിൽ അങ്ങനെയൊരു പരിഗണന...
അച്ഛനോടുള്ള തന്റെ പ്രതിഷേധവും അമ്മയോടുള്ള സ്‌നേഹവും ഉറപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്
നടൻ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ...
സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിക്കും ; സുപ്രീം കോടതി
ന്യൂഡൽഹി: സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് തൊഴിൽ ലഭ്യതയെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി. ആർത്തവ അവധി...
ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത് സംസ്ഥാനസർക്കാർ ;ആചാരങ്ങൾ സംരക്ഷിക്കണം
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കാനും, ആചാരങ്ങൾ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാൻ തീരുമാനം....
നവഗ്രഹ പ്രീതിക്കായുള്ള ഏകശ്ലോകം ജപം
ആരോഗ്യം പ്രദദാതു നോ ദിനകര: ചന്ദ്രോ യശോ നിർമ്മലം ഭൂതിം ഭൂമിസുതഃ സുധാംശൂ തനയ: പ്രജ്ഞാം ഗുരുർ ഗൗരവം കാവ്യ കോമള...
കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു
തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. 84 വയസുകാരിയായ കാർത്യായനിയാണ് മരിച്ചത്. ഇന്ന്...

ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു. വാമനപുരം കണിച്ചോട്ട് സുഭാഷ്-...





