Latest News - Page 57

പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം
തൃശൂർ: എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലിയിലാണ് സംഭവം. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും...
അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം ;ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; തിരിച്ചടിക്കുമെന്ന് ടെഹ്‌റാന്‍
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷ സ്ഥിതി വളരെയധികം വഷളാകുന്നു . ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ...
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം ; ആവേശത്തില്‍ പൂര പ്രേമികള്‍
തൃശ്ശൂർ:ശക്തന്റെ തട്ടകം ഇന്ന് മുതൽ പൂരം ലഹരിയിൽ. ഒട്ടേറെ വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും....
ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍;യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടും
ടെഹ്‌റാൻ: ലബനനിലെ വെടിനിർത്തലിന് പിന്നാലെ തുറന്ന ഹോർമൂസ് വീണ്ടും അടച്ച് ഇറാൻ. ഇറാൻ ഹോർമൂസ് തുറന്നതായി...
'ചിയാൻ 63' ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത്
പിറന്നാൾ ദിനത്തിൽ വിക്രമിന് ആശംസകൾ നേർന്നുകൊണ്ട് വിക്രം 63 അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ...
'എന്നും എപ്പോഴും’ പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവുമായി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ
പ്രണവിനും വിസ്മയക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ച് നിർമാതാവ് ആന്റണി...
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ;ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇളവുകള്‍ നീട്ടി അമേരിക്ക
വാഷിങ്ടൺ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി 30 ദിവസത്തേക്ക് കൂടി നീട്ടി...

വോട്ടര്‍ക്ക് പണം നൽകിയ കേസ് ;ശോഭാ സുരേന്ദ്രന്റെയും പരാതിക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടർക്ക് പണംനൽകിയെന്ന പരാതിയിൽ പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴി...





