Latest News - Page 153

സാമ്പത്തിക പ്രയാസം മാറുന്നതിന് കുഞ്ഞിനെ ബലികൊടുക്കാൻ നീക്കം...
ബംഗലൂരു: സാമ്പത്തിക പ്രയാസംമാറ്റാനായി സ്വന്തം കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടത്തിയ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു...
യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന ഡിമാൻഡ് നിലനിൽക്കുന്നതും സ്വർണ്ണ വില വർധനവിന് കാരണമായി
തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്നും സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ചെങ്കിലും ഇന്നലെ...
തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകർ എന്റെ തിരിച്ചുവരവ് ആഗ്രഹിച്ചു ;നിവിൻ പോളി
സർവ്വം മായ വളരെ വലിയ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് നടൻ നിവിൻ പോളി. ആറ് വർഷത്തിന് ശേഷമാണ് നിവിൻ പോളിയുടെ ചിത്രം ...
കമല്‍ഹാസന്‍ നിര്‍മിക്കുന്ന രജനികാന്ത് ചിത്രം തലൈവര്‍ 173 ഒരുക്കുന്നത് സിബി ചക്രവർത്തി;അഭ്യൂഹങ്ങൾക്ക് വിരാമം
പ്രേക്ഷകർ വളരെവലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തലൈവർ 173. കമൽഹാസൻ നിർമിക്കുന്ന രജനികാന്ത് ചിത്രം എന്ന...
ക്ഷിപ്രഫലസിദ്ധിക്ക് അഷ്ടോത്തരം;തടസ്സങ്ങൾ മാറാൻ പഞ്ചാക്ഷര സ്തോത്രം
ക്ഷിപ്രഫലസിദ്ധിക്ക് അഷ്ടോത്തരം ശിവാരാധനയിൽ ഏറ്റവുംപ്രധാനപ്പെട്ടതാണ്ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതോടൊപ്പം തന്നെ...
മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം ജോക്കിയുടെ ടീസർ റിലീസായി
പി.കെ സെവൻ സ്റ്റുഡിയോസിന്റെ നിർമാണത്തിൽ ഡോ. പ്രഗഭാൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ജോക്കിയുടെ ടീസർ റിലീസായി. ഇന്ത്യയിൽ...
2025 പോലെ ഒരു വർഷം ഇനി തന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ ;അപ്സരയുടെ പുതുവത്സര പോസ്റ്റ് ശ്രദ്ധേയമാകുന്നു
മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ നടിയാണ് അപ്സര. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അപ്സര മികച്ച പ്രകടനം...

കടുത്ത മാനസിക സമ്മർദ്ദം പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുന്നു ;ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ഞ്
ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലാത്തവരും വളരെ പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കുന്ന സാഹചര്യം ഇന്ന് വർധിച്ചു വരികയാണ്,...





