Latest News - Page 112

ഡോക്ടർ അമലിന്റെ സുഹൃത്തിനെ കാണുന്നതിനുള്ള യാത്ര അന്ത്യയാത്രയായി...
വൈക്കം തോട്ടുവക്കത്തിനുസമീപം കാർ തോട്ടിലേക്ക് മറിഞ്ഞു ഡോ.അമൽ സൂരജ് (33) മരിച്ചത് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനാൽ...
മുന്‍ മുഖ്യ മന്ത്രി ആര്‍.ശങ്കറിന്റെ മരുമകന്‍ ഡോ. ബാബു സുഭാഷ് ചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യ മന്ത്രി ആര്‍.ശങ്കറിന്റെ മരുമകനും മെഡിക്കല്‍ കോളെജ് സര്‍ജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു...
ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് വേണ്ടത് 10,000 കോടി രൂപ
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ രൂക്ഷമായ അഭിപ്രായഭിന്നതയില്‍ നിന്നും ഒറ്റയടിക്ക് രാഷ്ട്രീയ...
ദരിദ്രരുടെ അവകാശങ്ങള്‍ ആര്‍ജെഡി കൊള്ളയടിക്കുന്നു: ബീഹാറില്‍ ഇന്ത്യ മുന്നണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി
പട്‌ന: ബിഹാറില്‍ കളം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും...
ഖാര്‍ഗെയുടെ സ്വന്തം മണ്ഡലത്തില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി
ബെംഗളൂരു : നിലപാടില്‍ മാറ്റം വരുത്തി ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍....
ലൂവ്ര് മ്യൂസിയത്തിലെ മോഷണം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
പാരിസ്: ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയം കൊള്ളയില്‍ അഞ്ച് പ്രതികള്‍ കൂടി പിടിയില്‍. പ്രധാന ആസൂത്രകന്‍ ഉള്‍പ്പെടെയാണ്...
കോണ്‍ഗ്രസ് പരിപാടിയില്‍ ആലപിച്ചത് ബംഗ്ലാദേശ് ദേശീയഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് അസം സര്‍ക്കാര്‍
ദിസ്പുര്‍ : അസമില്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ബംഗ്ലാദേശ് ദേശീയ ഗാനം ആലപിച്ച സംഭവത്തില്‍ അന്വേഷണം. അസം സര്‍ക്കാര്‍ ആണ്...

ഇന്ത്യയുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ 9 ലക്ഷം കിലോഗ്രാം സ്വര്‍ണം
ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ വന്‍വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ...





