Business - Page 6

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,760...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു;സ്വര്‍ണവില വീണ്ടും 1,19,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വർണവില ഇന്ന് 520 രൂപയാണ് വർധിച്ചത്....
സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപം മാത്രമല്ല ;ചില ആരോഗ്യഗുണങ്ങളുമുണ്ട്
സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവരാണ് ഭൂരിഭാഗം മലയാളികളും. ആഘോഷങ്ങളിലും സ്വർണത്തിനാണ് മുൻതൂക്കം. എന്നാൽ കേവലം...
സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു ; പവന് ഒറ്റയടിക്ക് 1840 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് വീണ്ടും 1,20,000 രൂപയിൽ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വർധിച്ചത്....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍...
വ്യവസായ സുരക്ഷിതത്വ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി എച്ച്എൽഎൽ
തിരുവനന്തപുരം : ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ 2025-ലെ സംസ്ഥാന വ്യവസായ സുരക്ഷിതത്വ പുരസ്കാരം കേന്ദ്ര ആരോഗ്യ...
സ്വർണവിലയിൽ ഞായറാഴ്ചയും കുതിപ്പ്: പവൻ 1,26,920 രൂപയിലെത്തി
മധ്യേഷ്യയിലെ യുദ്ധസാഹചര്യം സ്വർണവിലയെ 'ആവേശ'ത്തിലാക്കി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. രാജ്യാന്തര വിപണി ഇന്നലെയും...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില...





