മലയാളം ഒഴിവാക്കി മുരളീധരന്‍; 'ദൈവനാമത്തില്‍' ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ

By :  Devina Das
Update: 2026-05-18 08:07 GMT

തിരുവനന്തപുരം:ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ മന്ത്രിസഭയിലെ അംഗമായ കെ മുരളീധരൻ. വളരെയധികം ഹർഷാരവത്തോടെയാണ് സദസ് മുരളിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയും മറ്റ് എല്ലാ അംഗങ്ങളും മാതൃഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുരളീധരൻ മാത്രമാണ് ഇംഗ്ലീഷ് ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണ ലീഗ് മന്ത്രിമാർ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ കാലങ്ങളിൽ സർവ ശക്തനായ അള്ളാഹുവിന്റെ നാമത്തിലായിരുന്നു ലീഗ് നേതാക്കളുടെ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

Similar News