സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു ;1,15,000ല്‍ താഴെ

By :  Devina Das
Update: 2026-06-03 10:36 GMT

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. 1,14,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 14,320 രൂപ നൽകണം. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോൾ വില ഇനിയും കൂടും.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Similar News