സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു;1,17,000ലേക്ക്

By :  Devina Das
Update: 2026-05-25 10:26 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 240 രൂപയാണ് കൂടിയത്. 1,16,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് ഉയർന്നത്. 14,610 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിൽ എണ്ണവില താഴ്ന്നതാണ് സ്വർണവിലയെ സ്വാധീനിച്ചത്.

Similar News