സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു;1,15,000ല്‍ താഴെ

By :  Devina Das
Update: 2026-05-29 10:13 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയുടെ ഇടിവ് തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. 1,14,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 14,305 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിൽ എണ്ണവില ഉയർന്നതാണ് സ്വർണവിലയെ സ്വാധീനിച്ചത്.

Similar News