Social Media - Page 10

അഭ്യൂഹങ്ങൾക്ക് വിരാമം :ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിലുള്ള വിവാഹ വാർത്ത നിഷേധിച്ച് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ

അഭ്യൂഹങ്ങൾക്ക് വിരാമം :ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിലുള്ള വിവാഹ...

നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. പ്രണയദിനമായ...

മലേഷ്യയിൽ സുഹൃത്തിന്റെ ​ഗൃഹപ്രവേശ ചടങ്ങിനെത്തി വിജയ്; വിഡിയോ വൈറൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിലൊരാളാണ് വിജയ്. കരിയറിൻറെ പീക്കിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയ പ്രവേശനം...

മലേഷ്യയിൽ സുഹൃത്തിന്റെ ​ഗൃഹപ്രവേശ ചടങ്ങിനെത്തി വിജയ്; വിഡിയോ വൈറൽ

അദ്ദേഹത്തെ പെട്ടെന്ന് കാണാൻ കഴിയണേ എന്ന് ഞാൻ എന്നും പ്രാർത്ഥിച്ചു ;കമൽഹാസനൊപ്പം തേജലക്ഷ്മി

നടൻ കമൽ ഹാസനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടിയും ഉർവശിയുടെ മകളുമായ തേജലക്ഷ്മി. കുട്ടിക്കാലത്ത് പഞ്ചതന്ത്രത്തിന്റെ...

അദ്ദേഹത്തെ പെട്ടെന്ന് കാണാൻ കഴിയണേ എന്ന് ഞാൻ എന്നും പ്രാർത്ഥിച്ചു  ;കമൽഹാസനൊപ്പം തേജലക്ഷ്മി

സിനിമാ മേഖലയെ സർക്കാർ ഒരു കറവപ്പശുവായി കാണുന്നു ;രൂക്ഷവിമർശനവുമായി ജി സുരേഷ്‌കുമാർ

കൊച്ചി: സർക്കാർ സിനിമാമേഖലയെ അവഗണിച്ചു എന്ന ആരോപണവുമായി നിർമാതാവ് ജി സുരേഷ് കുമാർ. സിനിമാ സംഘടനകളുടെ പ്രതിനിധികളുടെ...

സിനിമാ മേഖലയെ സർക്കാർ ഒരു കറവപ്പശുവായി കാണുന്നു ;രൂക്ഷവിമർശനവുമായി ജി സുരേഷ്‌കുമാർ

തന്റെ കുട്ടിക്കാലത്തെ കാര്യങ്ങൾ ഓർത്താണ് അച്ഛൻ അന്ന് പത്രസമ്മേളനത്തിൽ വികാരഭരിതനായത് ;തേജാലക്ഷ്മി

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റ. ഉർവശിയുടേയും മനോജ് കെ...

തന്റെ കുട്ടിക്കാലത്തെ കാര്യങ്ങൾ ഓർത്താണ് അച്ഛൻ അന്ന്  പത്രസമ്മേളനത്തിൽ വികാരഭരിതനായത് ;തേജാലക്ഷ്മി

ജീവിതത്തിൽ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്ത്

മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്.കടുത്ത ഏകാന്തതയിലൂടെയും ആത്മഹത്യാ ചിന്തകളിലൂടേയും താൻ...

ജീവിതത്തിൽ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്ത്

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി നടി മാളവിക നായർ

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് നടി മാളവിക നായർ. അമ്മയുടെ ഓർമകളടങ്ങിയ വൈകാരിക കുറിപ്പ്...

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി നടി മാളവിക നായർ