News - Page 34

കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം ;രണ്ടുമരണം
ചെന്നൈ: കമ്പത്തെ പടക്കനിർമ്മാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്ന സംഭവം ; കോസ്റ്റ് ഗാർഡിന് ഗുരുതര വീഴ്ച
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറപ്പിച്ച സംഭവത്തിൽ കോസ്റ്റ് ഗാർഡിന് ഗുരുതര വീഴ്ച...
ആവേശത്തേരിലേറി പൂരപ്രേമികൾ ;തൃശൂർ പൂരം വിളംബരം ഇന്ന്
തൃശൂർ: പൂരപ്രേമികൾക്ക് ആവേശമൊരുക്കി തൃശൂർ പൂരം വിളംബരം ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറി നെയ്തലക്കാവിലമ്മ...
ആത്മീയാചാര്യന് മുനി നാരായണപ്രസാദിന് വിട
തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. സ്വകാര്യ മെഡിക്കൽ കോളജിൽ...
മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാം ; മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കാമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് (എഐഎംപിഎൽബി) സുപ്രീംകോടതിയെ...
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ;ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്....
ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് നീട്ടി;പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടൺ: ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടിയതായി പ്രഖ്യാപിച്ചു ഡൊണാൾഡ് ട്രംപ് . ഇസ്രയേൽ, ലബനൻ...

ട്രംപിന്റെ' നരകക്കുഴി 'പരാമർശം ;രൂക്ഷ പ്രതികരണവുമായി ഇന്ത്യ
ന്യൂഡൽഹി:ഇന്ത്യക്കെതിരെ 'നരകക്കുഴി' എന്ന അധിക്ഷേപ പരാമർശം നടത്തിയ അമേരിക്കൻ പ്രസിഡന്റ്ഡ് ഡൊണാൾഡ് ട്രംപിനെതിരെ ...





