Latest News - Page 52

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍...
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്....
ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം തൃണമൂല്‍; രാഹുല്‍ ഗാന്ധി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് കാരണം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിന്റെ...
മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ തെരച്ചിൽ തുടരുന്നു ;പരിശോധന ഫലം നാളെ മുതൽ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശൂർ...
ഒരേവലിപ്പമുള്ള പാമ്പുകൾ, ഇതുവരെ പിടിയിലായത് 5 എണ്ണം;മരിച്ച ആൽജോയുടെ വീടിന്റെ തറപൊളിച്ച് പരിശോധന
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങൽ അൽജോയുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ....
കടുത്ത വേനൽ ;ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു; ഇപ്പോഴുള്ളത് 2335 അടി വെള്ളം
തൊടുപുഴ: കടുത്ത വേനല്‍ വന്നതോടുകൂടി ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. ഇപ്പോഴുള്ളത് 2335 അടി വെള്ളം മാത്രമാണ്. ആകെ...
ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് നീട്ടി;പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടൺ: ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടിയതായി പ്രഖ്യാപിച്ചു ഡൊണാൾഡ് ട്രംപ് . ഇസ്രയേൽ, ലബനൻ...
ഭക്ഷണത്തിനുശേഷം ഒഴിവാക്കേണ്ട ദുശ്ശീലങ്ങള്‍
പോഷകസമൃദ്ധമായ ഭക്ഷണക്രമം എപ്പോഴും രോഗങ്ങളെ അകറ്റിനിർത്തുമെന്നാണ് പൊതുധാരണ. എന്നാൽ ഭക്ഷണത്തിന് ശേഷമുള്ള ചില ദുശ്ശീലങ്ങൾ...

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം ; പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ 22കാരിയായ മകളെ അപ്പാർട്ട്‌മെന്റിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന...





