Health - Page 9

ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മർദം കൂടാനും ഹൃദയാരോഗ്യം മോശമാകാനും...
ഉപ്പില്ലാത്ത ഭക്ഷണത്തെ കുറിച്ച് നമ്മൾക്ക് ചിന്തിക്കാനാവില്ല. നമ്മുടെ എല്ലാ ഭക്ഷണക്രമത്തിലെയും പ്രധാന ചേരുവയാണ് ഉപ്പ്....
'കളര്‍ഫുള്‍' ഭക്ഷണക്രമം ആരോഗ്യത്തിന് ഏറെ ഗുണപ്രദം
നിറങ്ങൾക്ക് നമ്മുടെ ആരോഗ്യത്തിൽ വളരെ പ്രാധാന്യമുണ്ട്. 'കളർഫുൾ' ആയ ഒരു ഭക്ഷണക്രമം നമ്മുടെ കുടലിനെ സന്തോഷിപ്പിക്കും....
കാന്‍സര്‍ അതിജീവനത്തെക്കുറിച്ച് മനസ്സുതുറന്ന് മംമ്ത മോഹന്‍ദാസ്
ലോക കാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കാന്‍സറിനെ നേരിടാന്‍ ആദ്യം വേണ്ടത്...
നിസ്സാരക്കാരനല്ല സീതപ്പഴം ;അറിയാം ആരോഗ്യഗുണങ്ങൾ
സീതപ്പഴം (Custard apple) അറിയാത്ത മലയാളികളുണ്ടാവില്ല. പുറമെ അൽപം കട്ടികൂടിയതും അകമെ വളരെ മൃദുവും രുചികരവുമായ...
സ്തനാർബുദം; പ്രാരംഭഘട്ടത്തിൽ സ്വയം പരിശോധനയിലൂടെ തിരിച്ചറിയാം
സ്ത്രീകളിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ഒന്നാണ് സ്താനാർബുദം. ഏതാണ്ട് 59 ശതമാനം സ്ത്രീകളും അർബുദത്തിന്റെ അവസാന...
ഇന്ന് ലോക കാൻസർ ദിനം; മുൻകരുതലെടുക്കാൻ വൈകരുത്
ഇന്ന് ലോക കാൻസർ ദിനമാണ്. ലോകത്ത് കാൻസർ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരികയാണ്. ഏതാണ്ട് 10...
കോളൻ കാൻസറിന്റെ 8 ലക്ഷണങ്ങൾ
വൻ കുടലിന്റെ ഭാഗമായ കോളനിൽ ആരംഭിക്കുന്ന കോശങ്ങളുടെ അനിന്ത്രിതമായ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്. കോളൻ കാൻസർ ഏത്...

കൈകൾ പറയും കരൾരോഗ ലക്ഷണങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണെല്ലോ കരൾ. ശരീരത്തിനുള്ളിലെ ഏതാണ്ട് അഞ്ഞൂറിലധികം പ്രവർത്തനങ്ങളിൽ...





