Crime - Page 2

അമേരിക്കയിൽ സാന്റിയാഗോ മസ്ജിദിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,...
സാന്റിയാഗോ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാന്റിയാഗോ ഇസ്ലാമിക് സെന്ററിന് നേരെ കൗമാരക്കാരായ രണ്ട് തോക്കുധാരികൾ...
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച;മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിലെ മുഖ്യസൂത്രധാരൻ പിവി കുൽക്കർണി അറസ്റ്റിൽ . പൂനെയിൽ നിന്നാണ് മഹാരാഷ്ട്ര...
ഉന്നാവോ ബലാത്സംഗക്കേസ് ;കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: 2017-ലെ ഉന്നാവോ ബലാത്സംഗക്കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ...
ബസിനുള്ളില്‍ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിനുള്ളിൽ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെയാണ് സംഭവം...
മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെച്ച് കള്ളൻ, ഒപ്പം ഒരു മാപ്പപേക്ഷയും
തൃശൂർ : തൃശൂർ അരിയന്നൂരിൽ മോഷ്ടിച്ച സ്വർണം തിരികെ വീട്ടുടമയുടെ ഗേറ്റിനുള്ളിൽ വെച്ച് കള്ളൻ. ഒപ്പം മാപ്പപേക്ഷയും. ‘സാർ...
കണ്ണില്ലാത്ത ക്രൂരത ;ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് ക്രൂരപീഡനം
കൊല്ലം: പാലരുവി എക്സ്പ്രസിൽ കണ്ണില്ലാത്ത ക്രൂരത. ട്രെയിൻ യാത്രയ്ക്കിടെ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ്...
തൃശൂരില്‍ അരുംകൊല ; യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് പിടിയിൽ
തൃശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

അമ്പൂരിയില്‍ അച്ഛനെ മകന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ്...





