News - Page 13

മലയിടംതുരുത്തിലെ പൊലീസ് അതിക്രമം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി സിപിഎം
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ പൊലീസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയർത്താൻ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം...
കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
കാസർകോട് : കാസർകോട് ജില്ലയിലെ സ്‌കൂളുകളിൽ അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന വിലക്ക്. ഇനി മുതൽ ഔദ്യോഗിക...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം,...
പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി;സൈക്കിളിൽ എത്തി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി .പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ...
'അന്ധവിശ്വാസങ്ങളുടെ' മന്ത്രിമന്ദിരം ; മൻമോഹൻ ബംഗ്ലാവിൽ ഇത്തവണ ഒ ജെ ജെനീഷ്
തിരുവനന്തപുരം: ഓരോ തവണയും സർക്കാർ അധികാരത്തിലേറുന്ന എല്ലാക്കാലത്തും ഉറ്റനോക്കുന്നത് 'അന്ധവിശ്വാസങ്ങളുടെ'...
മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ ;സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി
കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി...
ദാമ്പത്യബന്ധങ്ങള്‍ക്കിടയിലെഅവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതി; മദ്രാസ് ഹൈക്കോടതി
ചെന്നൈ: ദാമ്പത്യബന്ധങ്ങൾക്കിടയിലെ അവിഹിതബന്ധം സ്ഥാപിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹേതര...

തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാനായി ചാണ്ടി ഉമ്മന്റെ യാത്ര ;പുതുപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക്
കോട്ടയം: തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ പുതുപ്പള്ളിയിൽനിന്ന്തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ ഒരുങ്ങി...





