Kaumudi Plus

'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്', പിണറായി വിജയന് നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്, പിണറായി വിജയന് നന്ദി പറഞ്ഞ്  ലിജോ ജോസ് പെല്ലിശ്ശേരി
X

മുൻ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചകുറിപ്പിലൂടെ നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്', എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം സംവിധായകൻ കുറിച്ചിരിക്കുന്നത്.ലിജോയെ പിന്തുണച്ചും എതിർപ്പ് അറിയിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് എൽഡിഎഫ് ഇത്തവണ നേരിട്ടത്.

Next Story
Share it