വിവാഹമോചനവാർത്തയ്ക്ക് പിന്നാലെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങില്‍ എത്തി നടന്‍ വിജയ്

വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങിൽ നടൻ വിജയ്. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാൻ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്. ഒരുകാറിൽ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. ചടങ്ങിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചവിഷയമായിട്ടുണ്ട്
Next Story

