ബംഗാളിൽ കനത്ത പോരാട്ടം ;തമിഴ്നാട്ടിൽ ഡി എം കെ മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി എന്താകുമെന്നതിന്റെ ആകാംക്ഷയിലാണ് എല്ലാവരും .ഈ സാഹചര്യത്തിൽ കേരളത്തിനൊപ്പം ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്ത് വരുമ്പോൾ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണായകവഴിത്തിരിവുകൾക്ക് കാരണമാകും.
Next Story

