Kaumudi Plus

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം ;പുനരന്വേഷണം നടത്തും

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം  ;പുനരന്വേഷണം നടത്തും
X

തിരുവനന്തപുരം: 2023ൽ നവകേരള സദസിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ എത്തിയപ്പോൾ റോഡരികിൽ പ്രതിഷേധിച്ച രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവ് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു വിഡി സതീശൻ. കോടതി പുനരനേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ നടത്തിയിരുന്നില്ലെന്നും സതീശൻ പറഞ്ഞു.

Next Story
Share it