കേരളത്തിന്റെ മകന്‍ എന്ന സ്ഥാനം മതി ;ചാണ്ടി ഉമ്മൻ

തിരുവനന്തപുരം :സ്‌നേഹ സന്ദർശം മാത്രമാണ്. ഇന്ന് അനുഭവിച്ച സ്‌നേഹം വളരെ വലുതാണ്. ആർക്കും കിട്ടാത്ത ഒരു സ്ഥാനം എനിക്കുണ്ട്. കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണത്, എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടയുടൻ ചാണ്ടി ഉമ്മന്റെ പ്രതികരണമാണിത്.
ജനം നൽകുന്ന പിന്തുണയ്ക്ക് നന്ദി. ജനങ്ങൾക്ക് ഒപ്പം നിൽക്കും. മന്ത്രിസ്ഥാനത്തേയ്ക്ക് തുടക്കം മുതലേ തന്റെ പേരുണ്ടായിരുന്നില്ല. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യമെന്ന പിതാവിന്റെ വാക്കുകൾ ഓർക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പുതുപ്പള്ളിയുടെ മന്ത്രി. പുതുപ്പള്ളിക്ക് അദ്ദേഹത്തിലൂടെ നീതി ലഭിക്കും, ചാണ്ടി ഉമ്മൻ പറ
Next Story

