Kaumudi Plus

ചെങ്കോട്ടയില്‍ ബിജെപി അക്കൗണ്ട് തുറന്നു; കടയ്ക്കലില്‍ അട്ടിമറി വിജയം

BJP opens account in Kadakkal Kollam

ചെങ്കോട്ടയില്‍ ബിജെപി അക്കൗണ്ട് തുറന്നു; കടയ്ക്കലില്‍ അട്ടിമറി വിജയം
X

കൊല്ലം: ഇടത് കോട്ടയായ കടയ്ക്കല്‍ അക്കൗണ്ട് തുറന്ന് ബിജെപി. കടയ്ക്കല്‍ അഞ്ചാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനുപമയാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ മുഴുവനും എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. സിപിഎം-സിപിഐ ഭിന്നത മുന്നണിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.


Tags:
Next Story
Share it